വൈറസ് ബാധയെക്കുറിച്ചുള്ള ഗവേഷണങ്ങളിൽ അണുബാധയുടെ വ്യാപനവും രോഗബാധിതരായ ആളുകൾ സംസാരിക്കുന്ന ഭാഷയും തമ്മിൽ പരസ്പര ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ശക്തമായി വായു പുറന്തള്ളുന്ന വ്യഞ്ജനാക്ഷരങ്ങൾ ഉപയോഗിക്കുന്ന ഭാഷകളിൽ സംസാരിക്കുന്നത് കൊവിഡ് വ്യാപനം വർധിപ്പിക്കുമെന്നാണ് കണ്ടെത്തൽ.